പഴങ്ങനാട്: കുരീക്കവീപ്പാട്ട് അന്തോണി (82) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ ആയത്തുപടി നാലുകണ്ടത്തില്‍ കുടുംബാംഗം. മക്കള്‍: ആനി ആൻറണി, സി. തെരസിറ്റ (ലവുക്ക കോണ്‍വൻറ്, ഇറ്റലി), മിനി കുഞ്ഞച്ചന്, സിനി ജെറി, പരേതനായ സിജോ. മരുമക്കള്‍: ആൻറണി താമരപറമ്പില്, കുഞ്ഞച്ചന് മടപ്പള്ളി, ജെറി മരിയഭവന്.