പന്നിമറ്റം: മറ്റപ്പള്ളിൽ പരേതനായ എം.ഡി. മദനെൻറ (സി.കെ.വി.എച്ച്.എസ്.എസ് മുൻ അധ്യാപകൻ) ഭാര്യ തങ്കമ്മ (84) നിര്യാതയായി. നാളിയാനി ഗവ. എൽ.പി.എസ് റിട്ട. ഹെഡ്മിസ്ട്രസാണ്. മക്കൾ: ഡോ. ഷീലാ ബാബു, സുമ ബാബു, സിബിൻ (പി.ആർ.ഡി ഇടുക്കി കാമറമാൻ), പരേതയായ ബീനാ ബാബു. മരുമക്കൾ: കെ.വി. ബാബു, ബാബുരാജ്, കെ.എൻ. ബാബു, ഷീല സിബിൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.