മൂവാറ്റുപുഴ: പണ്ടിരിമല പരേതനായ പാലക്കുഴിയില്‍ വര്‍ഗീസിെൻറ മകള്‍ മേരി (66, റിട്ട. എക്സ്.എല്‍.ആര്.ഐ.) നിര്യാതയായി.
മാതാവ്: ഏനാനല്ലൂര്‍ പാലായിക്കുടിയില്‍ പരേതയായ ത്രേസ്യ. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് മൂവാറ്റുപുഴ ഹോളിമാഗി ഫൊറോന പള്ളി സെമിത്തേരിയില്‍.