കോതമംഗലം: പല്ലാരിമംഗലം മുകളേൽ അബ്ദുസ്സലാമിെൻറ ഭാര്യ ജമീല (58) നിര്യാതയായി. കോട്ടപ്പടി പാറേക്കാട്ട് കുടുംബാംഗമാണ്. മക്കൾ: അമീർ, അറഫാത്ത്, അർഷാന. മരുമക്കൾ: സുമി, സാബിറ, ഫൈസൽ.