മേപ്പയൂർ: മുല്ലശ്ശേരി രാഘവൻ (76) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: സുരേഷ് (പിക്സൽ പ്രിൻറ് പേരാമ്പ്ര), ബിന്ദു, വിനോദൻ (എഡ്ജ് മേപ്പയൂർ).രാഘവൻമരുമക്കൾ: ലസിത (കോക്സ് മീഡിയ), മോഹൻദാസ് (എൽ.ഐ.സി കൊയിലാണ്ടി), ദിൽന(വഞ്ഞോട് എ.യു.പി.എസ് വയനാട്)