കൊടിയത്തൂർ: കാരക്കുറ്റി ചാത്തപ്പറമ്പിൽ ഉള്ളാട്ടിൽ സുലൈമാൻ (70) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഷബീർ, സലീം, സുനീറ, ഷഫീന. മരുമക്കൾ: യുസുഫ്, റൗഫ്, ആമിന, നജ്മുന്നിസ.