പിറവം: പുത്തൻപുരക്കൽ പരേതനായ സ്കറിയയുടെ മകൻ സിജു (44) നിര്യാതനായി. മകൾ: എലിസബത്ത്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പിറവം യാക്കോബായ സുറിയാനി ക്രിസ്ത്യൻ കോൺഗ്രിഗേഷനിലെ ശുശ്രൂഷക്കുശേഷം പിറവം വലിയപള്ളി സെമിത്തേരിയിൽ.