മരട്: മാധ്യമം റോഡിൽ മണപ്പാട്ട്പറമ്പ് വീട്ടിൽ അജിത് (22) നിര്യാതനായി. പിതാവ്: അശോകൻ. മാതാവ്: ഗീത. സഹോദരി: ആശ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നെട്ടൂർ ശാന്തിവനം ശ്മശാനത്തിൽ.