ഇടപ്പള്ളി: വട്ടേക്കുന്നം വെളുത്ത മനയിൽ വി.എൻ. രാജൻ (86) നിര്യാതനായി. ഇന്ത്യൻ ഓയിൽ കോർപറേഷൻ (മുംെബെ) മുൻ ഉദ്യോഗസ്ഥനാണ്. ഭാര്യ: പവിഴം. മക്കൾ: കവിത, കൈലാഷ് രാജൻ. മരുമക്കൾ: ഇ.എൻ. ജെബിൻ, ചിക്കു.