എടവനക്കാട്: ചെറായി ഡിസ്പെന്‍സറി വെസ്റ്റ് റോഡ് പരേതനായ പൊന്തിയാത്ത് തങ്കപ്പെൻറ ഭാര്യ ചെറിയപാടത്ത് കുടുംബാംഗം ലൈല (73) നിര്യാതയായി. മക്കള്‍: കൃപ, കീര്‍ത്തിക്. മരുമക്കള്‍: രമേഷ് (ലാൻഡ് മാര്‍ക്ക് ഡിസൈന്‍സ്, പറവൂര്‍), ധന്യ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് ചെറായി ബീച്ച് ശ്മശാനത്തില്‍.