മൂവാറ്റുപുഴ: ആനിക്കാട് പാലക്കാട്ട് പരേതനായ ചാക്കോയുടെ മകന് പി.സി. ജെയിംസ്-70 (റിട്ട. താലൂക്ക് ഓഫിസ്, മൂവാറ്റുപുഴ) നിര്യാതനായി. ഭാര്യ: മാറിക തേക്കനാല്‍ കുടുംബാംഗം മേരി. മക്കള്‍: ജിന്സണ് (സോഫ്റ്റ്വെയര് എൻജിനീയര്‍, ബംഗളൂരു), ജിന്‍സി (ജെംസ് എജുക്കേഷന്‍, യു.എ.ഇ). മരുമക്കള്‍: ലിനറ്റ് (ഇലക്ട്രോണിക്സ് എൻജിനീയര്‍, ബംഗളൂരു), ലിന്‍സ് (സിവില്‍ എൻജിനീയര്‍, യു.എ.ഇ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പെരിങ്ങഴ സെൻറ് ജോസഫ് പള്ളി സെമിത്തേരിയില്‍.