കൊച്ചി: സൗദി പെട്ടിവേലിക്കകത്ത് ഡൊമിനിക്കിെൻറ മകൻ സി.ഡി. ജെയിംസ് (സി.പി. ജെയിംസ് -74) നിര്യാതനായി. ഭാര്യ: ഷേർളി. മക്കൾ: ടെസി സിൽബർട്ട്, ജോമോൻ ജെയിംസ്. മരുമകൻ: സിബി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് സാന്തോംപള്ളി സെമിത്തേരിയിൽ.