ആലുവ: തായിക്കാട്ടുകര പൈപ് ലൈൻ റോഡിൽ ചെവിട്ടിത്തറ സി.പി. കുഞ്ഞുമുഹമ്മദ് (73) നിര്യാതനായി. ഭാര്യ: സുലൈഖ ബീവി. മക്കൾ: മുഹമ്മദ് ഇക്ബാൽ. അനീഷ. മരുമക്കൾ: മാഷിദ, ഇക്ബാൽ.