കൊച്ചി: എറണാകുളം നോർത്ത് പീടിയേക്കൽ റോഡ് കളത്തിങ്കൽ വീട്ടിൽ ബീന ഹംസ (ബിനിയത്ത് -55) നിര്യാതയായി. ഭർത്താവ്: കെ.എ. ഹംസ (സിൻഡിക്കേറ്റ് ബാങ്ക് റിട്ട.ഉദ്യോഗസ്ഥൻ). മക്കൾ: ആഷിക്, ഡോ. അഷീന. മരുമകൻ: മുഹമ്മദ് മുസ്തഫ (ബഹ്റൈൻ).