ആലുവ: എട്ടേക്കർ ചിറമേൽ വടക്കൻ പരേതനായ പൊറിഞ്ചുവിെൻറ ഭാര്യ ത്രേസ്യാമ്മ (72) നിര്യാതയായി. മക്കൾ: ഷൈനി, ഷൈജു (ബിസിനസ്). മരുമക്കൾ: ജെയ്സൺ ചേലാട്ട് (ബിസിനസ്), നിനു.