മലയാറ്റൂർ: തോട്ടുവ തച്ചയത്ത് വീട്ടിൽ സാംബശിവൻ (85) നിര്യാതനായി. ഭാര്യ: മലയാറ്റൂർ ഈട്ടുങ്ങപ്പടി കുടുംബാംഗം തിലോത്തമ. മക്കൾ: ബാബു, ബൈജു, മിനി, മഞ്ജു. മരുമക്കൾ: ശശികല, ബിനി, ബാബു, സിജു.