നീലീശ്വരം: പാരമ്പര്യ സിദ്ധവൈദ്യൻ ചാലാക്ക പുരുഷോത്തമൻ (84) നിര്യാതനായി. ഭാര്യ: ഇടവൂർ ഹരിത കുടുംബാംഗം ലീല. മക്കൾ: പ്രദീപ് (ബിസിനസ്), ജയശ്രീ, പ്രിയ. മരുമക്കൾ: ശ്രീദേവി, ചന്ദ്രമോഹൻ, സന്തോഷ്.