കാലടി: നടുവട്ടം പുല്ലൻ കൊച്ചാപ്പുവിെൻറ മകൻ ജോസ് (68) നിര്യാതനായി. ഭാര്യ: കൈപ്പട്ടൂർ മാങ്കായ് കുടുംബാംഗം മേരി. മക്കൾ: ജോമോൻ ജോസ് (ചാർട്ടേഡ് അക്കൗണ്ടൻറ്, ദുബൈ), ജീമോൻ ജോസ് (ചാർട്ടേഡ് അക്കൗണ്ടൻറ്, ദുബൈ), ജീസ്മോൻ ജോസ് (ചാർട്ടേഡ് അക്കൗണ്ടൻറ്, എറണാകുളം). മരുമക്കൾ: ജൂലിയറ്റ് (ദുബൈ), നീത (ദുബൈ), രേഷ്മ (സഹൃദയ എൻജിനീയറിങ് കോളജ്, കൊടകര). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് നടുവട്ടം സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.