പിറവം: പ്ലാങ്കൊമ്പേൽ ചാക്കോ (84) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ബിന്ദു, സിന്ധു, സിജു(ദുബൈ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് കൂത്താട്ടുകുളം ബ്രദറൺ സെമിത്തേരിയിൽ.