പറവൂർ: പെരുമ്പടന്ന പൂന്തോടത്ത് ശ്രീധരൻ (74) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: ഹരി, രാജേഷ്, ശ്രീജ. മരുമക്കൾ: സിന്ധു, മായ, ബിജു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് തോന്ന്യകാവ് ശ്മശാനത്തിൽ.