കോതമംഗലം: നെല്ലിമറ്റം കണ്ണാടിക്കോട് മാലി പുത്തന്‍പുരയില്‍ അബു (78) നിര്യാതനായി. ഭാര്യ: മാതിരപ്പിള്ളി കുറുമാട്ടുകുടി കുടുംബാംഗം ആയിഷ. മക്കള്‍: കരീം, ബഷീര്‍, ഹാജറ, ഷീജ. മരുമക്കള്‍: സുല്‍ഫത്ത്, ആയിഷ, ബീരാസ്, സലീം. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് മടിയൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.