വൈപ്പിൻ: സൗത്ത് പുതുവൈപ്പ് കായത്തിങ്ങല് ഹംസക്കോയയുടെ മകന് സിജി (36) നിര്യാതനായി. മാതാവ്: ആത്തി. ഭാര്യ: റസീല. മക്കള്‍: മുഹമ്മദ് യാസിര്‍, മുഹമ്മദ് ഹാഫിസ്, മുഹമ്മദ് സമീല്‍.