വല്ലാർപാടം: പാലമിറ്റത്ത് വീട്ടിൽ മുൻ പഞ്ചായത്ത് അംഗം പീറ്റർ കൊറയയുടെ മകൻ സിനോയ് കൊറയ (27) നിര്യാതനായി. മാതാവ്: ജെസി കൊറയ. സഹോദരി: എലിസബത്ത്.