ചെറുതോണി: ആദ്യകാല കുടിയേറ്റ കർഷകനും ദലിത് സാമൂഹിക പ്രവർത്തകനുമായ ജോസഫ് തോണയിൽ (78) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: അഡ്വ. ബിനോയ് തോണയിൽ (ബി.സി.സി.എഫ് ജനറൽ സെക്രട്ടറി), ബൈജു (കെ.എസ്.ഇ.ബി, മുരിക്കാശ്ശേരി), ബിജോയ് കരിമ്പൻ. മരുമക്കൾ: സൂസമ്മ, മിനി, രജിത.