നെയ്യശ്ശേരി: മേച്ചേടത്ത് സെബാസ്റ്റ്യെൻറ ഭാര്യ ഏലിക്കുട്ടി (85) നിര്യാതയായി. കരിമണ്ണൂർ വടക്കേൽ കുടുംബാംഗമാണ്. മക്കൾ: റിട്ട. പ്രഫ. ജോസ് സെബാസ്റ്റ്യൻ, ജോർജ് (ലണ്ടൻ), തോമസ് (അസി. എൻജിനീയർ), ടൈറ്റസ് (സി.എ). മരുമക്കൾ: റിട്ട. പ്രഫ. കെ.എ. മേരിക്കുട്ടി, സെലിൻ, ഗ്രീന, റെസി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് നെയ്യശ്ശേരി സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.