വള്ളികുന്നം കടുവുങ്കൽ തറയിൽ പുത്തൻവീട്ടിൽ ശിവാനന്ദനാണ് (75) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 7.30ന് വീടിന് മുന്നിലുള്ള റോഡിൽ കടേക്കൽ ചന്തക്ക് സമീപമായിരുന്നു സംഭവം. ഗുരുതര പരിക്കേറ്റ ശിവാനന്ദനെ കരുനാഗപ്പള്ളി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിെച്ചങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സുശീല. മക്കൾ: കാർത്തികേയൻ, ലളിത, സദാശിവൻ, അജയകുമാർ. മരുമക്കൾ: അജിത, സിന്ധു, സിന്ധു അജയൻ, പരേതനായ സരസൻ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് സഹോദരൻ ബാലകൃഷ്ണെൻറ തഴവതറ വീട്ടിൽ.