തോപ്രാംകുടി: കിളിയാർകണ്ടം കണ്ടത്തിൽ പരേതനായ ജോസഫിെൻറ ഭാര്യ മേരി ജോസഫ് (ഏലിക്കുട്ടി -83) നിര്യാതയായി. രാമപുരം കൊച്ചെരിപ്പടവിൽ കുടുംബാംഗമാണ്. മക്കൾ: ലില്ലി, ടോമി (റിട്ട. ബി.ഡി.ഒ, ഇടുക്കി). മരുമക്കൾ: ജോസ് (റിട്ട. ജില്ല ബാങ്ക് മാനേജർ, കോട്ടയം), മിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കിളിയാർകണ്ടം ഹോളിഫാമിലി പള്ളി സെമിത്തേരിയിൽ.