നെടുങ്കണ്ടം: കല്‍ക്കുന്തല്‍ മഹേശ്വരത്ത് വീട്ടില്‍ പരേതനായ ശിവരാമപ്പണിക്കരുടെ ഭാര്യ മാധവിയമ്മ (89) നിര്യാതയായി. മക്കള്‍: സരോജിനിയമ്മ, മഹേശ്വരന് (നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് അംഗം), പരേതനായ നാരായണപ്പണിക്കര്‍. മരുമക്കള്‍: ശിവരാമപിള്ള, ഷീനാമ്മ, രമാദേവി.