മുതലക്കോടം: പോണ്ടാനത്ത് ബാവയുടെ മകൻ പി.ബി. അഹമ്മദ് ബാവ (84) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: അലീമ, ആബിദ, നാസർ, ജമാൽ, പരേതനായ സൈനുദ്ദീൻ. മരുമക്കൾ: ഇബ്രാഹീം, ഉമ്മർ, ഷക്കീല, സർജ, സബീന (അൽ അസ്ഹർ ഡെൻറൽ കോളജ്).