മാന്നാർ: കുട്ടമ്പേരൂർ അരമ്പത്ത് ശിവശൈലം വീട്ടിൽ ബി. സദാശിവൻ പിള്ള (62) നിര്യാതനായി. ഇളന്തോടത്ത് കുടുംബാംഗമാണ്. ഭാര്യ: ശ്രീദേവി എസ്. നായർ (ഡൽഹി). മക്കൾ: പ്രഭുൽ എസ്. നായർ, സന്ധ്യ എസ്. നായർ (ഇരുവരും ഡൽഹി). മരുമക്കൾ: ആരാധന, രാജേഷ് നായർ (ഇരുവരും ഡൽഹി). സംസ്കാരം പിന്നീട്.