കോവിഡ് ബാധിച്ച്മ രിച്ചു
മണ്ണഞ്ചേരി: കോവിഡ് ബാധിച്ച് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഒാട്ടോ തൊഴിലാളി മരിച്ചു. 20ാം വാർഡ് കാവുങ്കൽ തെക്കേതറമൂടിന് സമീപം തെക്കേ ആനക്കാട് ഷാജിയാണ് (53) മരിച്ചത്. ഈ പ്രദേശത്ത് കോവിഡ് ബാധിച്ച് ഒരാഴ്ചക്കുള്ളിലെ രണ്ടാമത്തെ മരണമാണിത്. മാതാവ്: കമലാക്ഷി. ഭാര്യ: രജി. മക്കൾ: സാരംഗ്, സൗരംഗ്. കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കാരം നടത്തി.