കരിമണ്ണൂർ: കൊല്ലമ്മാട്ടേൽ പരേതനായ കെ.എം. ജോസഫിെൻറ (റിട്ട. എച്ച്.എം) ഭാര്യ അന്നക്കുട്ടി ജോസഫ് (79) നിര്യാതയായി. തൊടുപുഴ കുന്നത്തുശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: പ്രതീഷ് ജോസ് (ജോസുകുട്ടി, യു.എസ്.എ), പ്രീതി ജോസ് (ബംഗളൂരു). മരുമക്കൾ: പ്രീതി (യു.എസ്.എ), തോമസ് ജോർജ് (ബിസിനസ്, ബംഗളൂരു). സംസ്കാരം ശനിയാഴ്ച വൈകീട്ട് 4.30ന് കരിമണ്ണൂർ സെൻറ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.