ഉടുമ്പന്നൂർ: അമയപ്ര-ആമിക്കാട്ടു കുടിയിൽ എ.ജെ. ചാക്കോ (ചാക്കപ്പൻ -86) നിര്യാതനായി. ഭാര്യ: ഉടുമ്പന്നൂർ പേനാട്ടുകളപ്പുരയിൽ കുടുംബാംഗം പരേതയായ സലോമി. മക്കൾ: ജോണി, ഷീല, ഷീബ, ഷൈബു, പരേതനായ ജോസഫ് (സജു). മരുമക്കൾ: ഷീല, ആലീസ്, ജോസ്, ബേബി, ബീന. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് അമയപ്ര സെൻറ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.