തൊടുപുഴ: മൂന്നാര്‍ കണ്ണന് ദേവന് ടീ കമ്പനി ഉദ്യോഗസ്ഥന് പരേതനായ തൊടുപുഴ നരിയനാല് നീലകണ്ഠന് നായരുടെ ഭാര്യ സുലോചന ദേവി (ഓമന -84) മുംബൈയില്‍ നിര്യാതയായി. മക്കള്‍: നീലകണ്ഠന് നായര്‍ (ബാബു), ബേബി, രൂപ കുറുപ്പ്. മരുമക്കള്‍: ലൈല, സുരേഷ്, പ്രിജിന് കുറുപ്പ്.