തുക്കുപാലം: തേഡ് ക്യാമ്പ് ബ്ലോക്ക് നമ്പര്‍ 1219 കാവുംപടിക്കല്‍ പരേതനായ ചെല്ലപ്പന് പിള്ളയുടെ ഭാര്യ സരോജിനിയമ്മ (88) നിര്യാതയായി. മക്കള്‍: മുരളീധരന് നായര്‍ (കുവൈത്ത്), ശോഭനകുമാരി (ആരോഗ്യ വകുപ്പ് റിട്ട. ജീവനക്കാരി), ഉഷാകുമാരി, സജികുമാര്‍. മരുമക്കള്‍: സുജാത, സി.കെ. പ്രസാദ് (എക്സ് മിലിട്ടറി), ടി. മോഹനന് പിള്ള (എക്സ് മിലിട്ടറി), ആര്. പ്രിയ.