ശാന്തിഗ്രാം: മാക്കന്പടി ചിറക്കടവില്‍ പരേതനായ ചാക്കോയുടെ മകന് മാത്യു ചാക്കോ (മോനിച്ചന് -54) നിര്യാതനായി. ഭാര്യ: എഴുകുംവയല്‍ പ്ലാത്തോട്ടം കുടുംബാംഗം ലിന്‍സി. മക്കള്‍: കൊച്ചുറാണി, അഖില്‍. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് ചെമ്പകപ്പാറ സെൻറ് പീറ്റേഴ്സ് പള്ളി സെമിത്തേരിയില്‍.