ചുങ്കപ്പാറ: അമ്പാട്ടുകുന്നേൽ പരേതനായ അലി റാവുത്തറുടെ ഭാര്യ ഖദീജ ബീവി (82) നിര്യാതയായി. മക്കൾ: ഇസ്മായിൽ, ഷാഹുൽ ഹമീദ്, ഹംസക്കുട്ടി, ലൈലാബീവി, ഷാജി. മരുമകൾ: ഹലീമ ബീവി, ഷെരീഫ ബീവി, നസീമ, ജമീല, ജബ്ബാർ.