ആലുവ: നൊച്ചിമ കോമ്പാറ കാനാംപുറം വീട്ടിൽ കെ.കെ. മുഹമ്മദ് (മമ്മുക്ക -81) നിര്യാതനായി. ആദ്യകാല കമ്യൂണിസ്റ്റ് നേതാവും സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയുമാണ്. ഭാര്യ: ഐഷാബീവി. മക്കൾ: കെ.എം. അമീർ (ബിസിനസ്), സീറ, ഷക്കീന, ഷെമീന, റഷീദ (കുഞ്ഞുമോൾ). മരുമക്കൾ: അസീന, ബഷീർ, അഷറഫ്, ലത്തീഫ്, മുജീബ്.