കാക്കനാട്: വി.എസ്.എൻ.എൽ റോഡിൽ വടാച്ചിറ കൈതവളപ്പിൽ സരസ്വതി (61) നിര്യാതയായി. ഭർത്താവ്: ഗോപിനാഥൻ. മക്കൾ: രാജേഷ് ഗോപി, രാജേഷ് ബാബു, അശ്വതി. മരുമക്കൾ: സിന്ധ്യ, നീനു, പ്രവീൺ.