പള്ളുരുത്തി: ചിറക്കൽ കുരിശിങ്കൽ വീട്ടിൽ കെ.ടി. ജോബ് (61) നിര്യാതനായി. ഭാര്യ: ട്രീസ. മക്കൾ: തോമസ്, ജിബിൻ. മരുമക്കൾ: അനു, തെരേസ. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് ചിറക്കൽ സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.