കാലടി: പുന്നക്കാട്ടിൽ പ്രശാന്തിൽ ദിവാകരൻ പിള്ളയുടെ മകൻ അനിൽകുമാർ (മണി -51) നിര്യാതനായി. കാലടി ഹോംനെറ്റ് കമ്പ്യൂട്ടർ സെൻറർ ഉടമയാണ്. ഭാര്യ: നിഷി (സംസ്കൃത യൂനിവേഴ്സിറ്റി). മകൻ: അദ്വൈത് (പ്ലസ് ടു വിദ്യാർഥി).