മഞ്ഞപ്ര: ചന്ദ്രപ്പുര കരിങ്ങേൻപുറം കളപ്പുരയ്ക്കൽ പരേതനായ പൗലോയുടെ മകൻ കുരിയപ്പൻ (95) നിര്യാതനായി. ഭാര്യ: പരേതയായ മറിയം, നീലീശ്വരം കോനുകുടി കുടുംബാംഗം. മക്കൾ: പൗലോസ്, ജോസ്, ദേവസി, പരേതനായ ജോണി, തോമസ്, ഡെയ്സി. മരുമക്കൾ: മേരി, ലൂസി, ആനി, ലിസി, ലിൻസി, സാജു. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് മഞ്ഞപ്ര മാർ സ്ലീവ ഫൊറോന പള്ളി സെമിത്തേരിയിൽ.