ചെങ്ങമനാട്: കപ്രശ്ശേരി വാഴപ്പിള്ളി വീട്ടില്‍ പരേതനായ കൊച്ചുവര്‍ക്കിയുടെ ഭാര്യ മേരി വര്‍ക്കി (72) നിര്യാതയായി. പാറക്കടവ് വട്ടപ്പറമ്പ് ഭരണികുളങ്ങര കുടുംബാംഗമാണ്. മക്കള്‍: ജോളി (ഭാരത് ബെന്‍സ്, കാലടി), സോളി (സൗദി), ജെര്‍ളി കപ്രശ്ശേരി (മുന്‍ ഗ്രാമപഞ്ചായത്ത് അംഗം, ജനറല്‍ സെക്രട്ടറി, നെടുമ്പാശ്ശേരി േബ്ലാക്ക് കോണ്‍ഗ്രസ് കമ്മിറ്റി). മരുമക്കള്‍: ജിലു, സില്‍വി.