അങ്കമാലി: തുറവൂർ പഞ്ചായത്ത് നാലാം വാർഡ് ചക്യേൻ ജോസിെൻറ ഭാര്യ അമ്മിണി (76) നിര്യാതയായി. തുറവൂർ പുന്നശ്ശേരി കുടുംബാംഗമാണ്. മക്കൾ: ജോഷി (ട്രാവൽസ്), സിനി, ഷിജോ (ട്രാവൽസ്). മരുമക്കൾ: ചമ്പന്നൂർ കാച്ചപ്പിള്ളി ജിജി, കളമശ്ശേരി മങ്കുഴിതുണ്ടിയിൽ ഫ്രാങ്ക്ളിൻ (ബിസിനസ്), കൂടാലപ്പാട് തെക്കൻ ബിന്ദു (തുറവൂർ ക്ഷീരോൽപാദക സഹകരണസംഘം സെക്രട്ടറി).