കളമശ്ശേരി: ചങ്ങമ്പുഴനഗറില് ഡോ. ജോസഫ് ഐ. ഇഞ്ചോടിയുടെയും (മുന്‍ പ്രിന്‍സിപ്പൽ, രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ്, മുന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍, രാജഗിരി സെൻറര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസ്) കല്ലുവിള വീട്ടില്‍ അനീറ്റ ജോസഫിെൻറയും മകന് വിശാല്‍ ജോസഫ് ഇഞ്ചോടി (23) നിര്യാതനായി. സഹോദരന്: ജീവന് ജോസഫ് ഇഞ്ചോടി (കാന്‍കോര്‍ ഇന്‍ഗ്രീഡിയൻറ്സ് ലിമിറ്റഡ്). സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് കാക്കനാട് വിജോഭവന് സെമിത്തേരിയില്‍.