ഉടുമ്പന്നൂർ: ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് ആലിയക്കുന്നേൽ എ.എ. പരീതിെൻറ (കുഞ്ഞിക്ക) മകനും തൊടുപുഴ കാർഷിക വികസന ബാങ്ക് കലക്ഷൻ ഏജൻറുമായ എ.പി. സലീം (53) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: ഷാജിത. മക്കൾ: ജെഫിൻഷാ, മുക്താർ.