കട്ടപ്പന: ഇരുപതേക്കര്‍ കളിയിക്കല്‍ ചെറിയാെൻറ ഭാര്യ ശോശാമ്മ (70) നിര്യാതയായി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് നരിയംപാറ സെൻറ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍. മക്കള്‍: സാജന്, ടെസി, സജോ. മരുമകന്: ഷിനു വേലിക്കകത്ത്.