അങ്കമാലി: അകപ്പറമ്പ് തിരുവിലാംകുന്ന് പറവട്ടില്‍ വീട്ടില്‍ രഞ്ചന്‍ വര്‍ഗീസ് (62) കാനഡയില്‍ നിര്യാതനായി. ഭാര്യ: തിരുവാണിയൂര്‍ ചേനക്കോട്ട് കുടുംബാംഗം ലാലി. മക്കള്‍: ദിവ്യ, മാത്യു.