ഫോർട്ട് കൊച്ചി: ബീച്ച് റോഡ് കൈതവളപ്പിൽ പരേതനായ ജോസഫിെൻറ ഭാര്യ റീത്താ ജോസഫ് (81) നിര്യാതയായി. മക്കൾ: സ്റ്റീഫൻ, ടെസി, സാംസൺ, ഷീബ, യേശുദാസ്, ആൻറണി, ജാസ്മിൻ, സീന. മരുമക്കൾ: മേഴ്സി, ജോയി, സിബി, സണ്ണി, ഷിജി, മേരി, കുഞ്ഞുമോൻ, കെന്നഡി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് ഫോർട്ട് കൊച്ചി വെളി സി.എസ്.ഐ സെമിത്തേരിയിൽ.