കൊരട്ടി: തിരുമുടിക്കുന്ന് ചൂരക്കൽ അന്തോണിയുടെ മകൻ അഗസ്റ്റിൻ (77) നിര്യാതനായി. ഭാര്യ: പുഷ്പഗിരി ചുങ്കൻ ലീലാമ്മ. മക്കൾ: ജോബി (ഇറ്റലി), ഫാ. പ്രേം തോമസ് സി.എം.ഐ (യു.എസ്.എ), ഷോജി അഗസ്റ്റിൻ (തിരുമുടിക്കുന്ന് ലിറ്റിൽ ഫ്ലവർ പള്ളി വൈസ് ചെയർമാൻ), പരേതനായ സജി. മരുമക്കൾ: പ്രസീത (ഇറ്റലി), ദീപ. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് തിരുമുടിക്കുന്ന് ലിറ്റിൽ ഫ്ലവർ ഇടവക ദേവാലയ സെമിത്തേരിയിൽ.